Question: സ്വാതന്ത്ര്യാനന്തരം ഇന്ത്യ പങ്കെടുത്ത ആദ്യ ഒളിമ്പിക് മേള ?
A. ലണ്ടൻ ഒളിമ്പിക്സ്
B. പാരീസ് ഒളിമ്പിക്സ്
C. ടോക്കിയോ ഒളിമ്പിക്സ്
D. ലോംഗ് ജമ്പ്
Similar Questions
രജനി എന്ന ദളിത് പെൺകുട്ടി പഠനകാലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങൾ ആത്മകഥാരൂപത്തിൽ എം.ജി സർവ്വകലാശാല ബി എ മലയാളം സിലബസിൽ
ഉൾപ്പെടുത്തിയിരിക്കുന്നു .ഈ ആത്മകഥയുടെ പേരെന്ത്?
A. നെല്ലി മരം
B. ആ നെല്ലിമരം പുല്ലാണ്
C. നോവ്
D. പെൺ കനൽ രേഖകൾ
ഏരവികുളം ദേശീയോദ്യാനം (Eravikulam National Park) പ്രതിവർഷം നടത്തുന്ന കണക്കെടുപ്പ് (census) പ്രകാരം 2025-ലെ നീലഗിരി താർ (Nilgiri Tahr) സംഖ്യ എത്രയാണ്?